മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ ഷാരൂഖും മമ്മൂട്ടിയും; പ്രചരണം വ്യാജമെന്ന് പി എം എ സലാം

സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വാർ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിൻ പൂർത്തീകരിച്ചത്