രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തി; ബോളിവുഡ് നടി നുസ്രത്ത് ബറൂച ഇസ്രായേലില്‍ കുടുങ്ങി

സെപ്തംബര്‍ 28ന് തുടങ്ങിയ ചലച്ചിത്രമേള ഒക്ടോബര്‍ ഏഴിന് സമാപിച്ചിരുന്നു. ഛത്രപതി, അകേലി, സെല്‍ഫി, ചോരി 2, ജന്‍ഹിത് മേന്‍ ജാരി