യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കഴിഞ്ഞയാഴ്ച പ്രിൻസ്റ്റൺ ജംക്‌ഷൻ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോ നിവാസിയായ ശ്രീകാന്ത് ദിഗാലയാണ് മരിച്ചത്.