എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യ ജീവിതം ഒരിക്കലും ആഗ്രഹിക്കുന്നില്ല: തൃഷ

വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴായാലും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുമെന്നും തൃഷ