വ്യൂസ് കൂട്ടാന്‍ എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നു; യൂട്യൂബര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹന്‍സിക

അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും