വന്യമൃഗങ്ങള്‍ക്ക് സ്വൈര്യമായി കഴിയാൻ 495 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം; മദ്രാസ് ഹൈക്കോടതി

എല്ലാ ജിവി വര്‍ഗങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പണമില്ലെന്നു പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി