എക്‌സിറ്റ് പോളുകളെ വിശ്വസിക്കരുത്; കർണാടകയിൽ ഞങ്ങൾ 141 സീറ്റുകൾ നേടും: ഡികെ ശിവകുമാർ

എക്‌സിറ്റ് പോൾ ഫലങ്ങളിൽ 20 സീറ്റുകളുടെ ചാഞ്ചാട്ടമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, താൻ നൽകിയ എണ്ണം കൂടുകയേ ഉള്ളൂവെന്നും