പരീക്ഷാസമയത്തെ ബന്ദ് വിദ്യാര്‍ത്ഥികളോടുള്ള ദ്രോഹം; കെഎസ്‌യു പിന്തിരിയണം: മന്ത്രി വി ശിവൻകുട്ടി

പരീക്ഷാസമയം കുട്ടികള്‍ക്ക് ഏകാഗ്രത ഏറെ വേണ്ട സമയമാണ്. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍ കലുഷിത അന്തരീക്ഷം ഉണ്ടാക്കുന്നത് കേരള സമൂഹ