ഭീഷണി ഇ-മെയിൽ; സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി പോലീസ്

നേരത്തെ പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്ന സൽമാൻ ബുള്ളറ്റ് പ്രൂഫ് കാറിൽ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡുകളോടൊപ്പം ചുറ്റിക്കറങ്ങി.