അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്: മന്ത്രി ആർ ബിന്ദു

അടിസ്ഥാന സൗകര്യത്തിലെ മാറ്റത്തിന് അനുസരിച്ച് ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിക്ക് പ്രത്യേക കരിക്കുലം