ഭാര്യയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ട് സുരേഷ് ഗോപി

സോഷ്യൽ മീഡിയയിൽ തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഗാനം പുറത്തുവിട്ടത്. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന് തുടങ്ങുന്ന ​ഗാനമാണ്