ഉപതെരഞ്ഞെടുപ്പ്: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം നടപ്പാക്കും: എംകെ സ്റ്റാലിൻ

സംസ്ഥാനത്തെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്ന ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തീർച്ചയായും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു