ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകളിൽ എയർകണ്ടീഷൻ നിർബന്ധം: നിതിൻ ഗഡ്‌കരി

രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് കൂടുതൽ അനുകൂലമായ തൊഴിൽ സാഹചര്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്‍കരി ഊന്നിപ്പറഞ്ഞു