
ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിന്; സിൽവർ ലൈനിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
പദ്ധതി ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെയാണ്നിൽക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍