കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ ലഖിoപുർഖേരി കൂട്ടകൊലക്കേസിലെ പ്രധാനസാക്ഷിക്ക് നേരെ വധശ്രമം

ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറിൽ വെടിവച്ച് നിർത്തിയ ശേഷം അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു