നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ല; കൊലക്കേസ് പ്രതി നിഖിൽ പൈലി പ്രചാരണത്തിനെത്തിയത് ന്യായീകരിച്ച് ചാണ്ടി ഉമ്മൻ

ധീരജിനെ ഒറ്റക്കുത്തിന്‌ കൊന്ന കേസിലെ പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ്‌