എല്ലാ മേഖലകളിലും വളർച്ച; ബിജെപിക്ക് കീഴിൽ യുപിയുടെ പ്രതിച്ഛായ മാറി: യോഗി ആദിത്യനാഥ്

ഇന്ന് ഉത്തർപ്രദേശ് അറിയപ്പെടുന്നത് മഹോത്സവത്തിനാണ്, അല്ലാതെ മാഫിയയ്ക്കല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരുകാലത്ത് ഗുണ്ടാസംഘങ്ങൾക്കും മോശം ക്രമസമാധാനത്തിനും പേരുകേട്ട യുപി ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നു: പ്രധാനമന്ത്രി

9,000-ലധികം കുടുംബങ്ങൾക്ക് ഈ അവസരം സന്തോഷം നൽകിയെന്നും ഈ പുതിയ റിക്രൂട്ട്‌മെന്റിലൂടെ സംസ്ഥാന പോലീസ് സേനയെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

ആരാധനാലയങ്ങൾക്ക് പൊതുഭൂമി കൈയേറാനും വികസനത്തെ തടസ്സപ്പെടുത്താനും കഴിയില്ല: ഡൽഹി ഹൈക്കോടതി

ക്ഷേത്രത്തോട് ചേർന്ന് മുസ്ലീം പള്ളിയും പ്രവർത്തിക്കുന്നുവെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഡൽഹി വഖഫ് ബോർഡിനെയും ഹർജിയിൽ കക്ഷി ചേർത്തു.

യക്ഷി വസിക്കുന്നത് ഈ പനയിലെന്ന് ഐതിഹ്യം; ദേശീയപാതവികസനത്തിനായി ഹരിപ്പാട്ടെ ഒറ്റപ്പന മുറിച്ച് മാറ്റി

ഇത്തവണ പൂരം ഉല്‍സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉല്‍സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു

ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ; ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്; വെല്ലുവിളിയുമായി സുരേഷ്‌ഗോപി

അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം’- സുരേഷ് ഗോപി പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിക്കായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പ്രധാനമാണ്: വിദ്യാ ബാലൻ

ഒരു സ്ത്രീക്ക് ഗൈനക്കോളജിസ്റ്റിനെകാണേണ്ട സാഹചര്യത്തിൽ മാതാപിതാക്കളോ, ജീവിത പങ്കാളിയോ മകനോ അങ്ങനെ ആരെങ്കിലും അവരുടെ കൂടെ ഉണ്ടാകും

നാടിന് വേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി

ഇപ്പോൾ നമ്മുടെ രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ശ്രമം.

Page 3 of 4 1 2 3 4