സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറി; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

താൻ പ്രൊഫഷണലായാണ് എല്ലാ സമയവും പെരുമാറിയതെന്നും അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയെന്ന് തെളിഞ്ഞാൽ രാജിവയ്ക്കുമെന്നും പറഞ്ഞിരുന്നു.