അജിത്‌ പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം; തിരികെ എത്തിക്കാനുള്ള ശ്രമവുമായി ശരദ് പവാറും എന്‍സിപിയും

എൻസിപിയും ശിവസേനയുമായി ഉണ്ടാക്കിയ ധാരണ പ്രകാരവും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് ആയിരുന്നു.