അമേരിക്ക ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ സൈനികർ ആദ്യം വെടിവെക്കുക; പിന്നീട് മാത്രമേ ചോദ്യങ്ങൾ ചോദിക്കാവൂ; നിർദ്ദേശവുമായി ഡെൻമാർക്ക്
ഡെൻമാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ശ്രമം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചതിന് പിന്നാലെ ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയം




