ആരാധനാലയങ്ങൾക്ക് പൊതുഭൂമി കൈയേറാനും വികസനത്തെ തടസ്സപ്പെടുത്താനും കഴിയില്ല: ഡൽഹി ഹൈക്കോടതി
ക്ഷേത്രത്തോട് ചേർന്ന് മുസ്ലീം പള്ളിയും പ്രവർത്തിക്കുന്നുവെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഡൽഹി വഖഫ് ബോർഡിനെയും ഹർജിയിൽ കക്ഷി ചേർത്തു.
ക്ഷേത്രത്തോട് ചേർന്ന് മുസ്ലീം പള്ളിയും പ്രവർത്തിക്കുന്നുവെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഡൽഹി വഖഫ് ബോർഡിനെയും ഹർജിയിൽ കക്ഷി ചേർത്തു.
ഹൈക്കോടതിയുടെ ഭരണപരമായ മേൽനോട്ടത്തെ ആർട്ടിക്കിൾ 226 പ്രകാരമുള്ള അധികാരപരിധി ഒഴിവാക്കുന്നു" എന്ന് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ഡിവിഷൻ