ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തും; ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കും; ബിജെപിക്കെതിരെ ഒവൈസി

എത്രയും വേഗം നൂപുർ ശർമ്മയെ അറസ്റ്റ് ചെ‌യ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം. രാജ്യത്തിന്റെ ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്

അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ ബിജെപി ആക്രമണം; സെക്യൂരിറ്റി ക്യാമറകൾ തകർത്തു

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് അരവിന്ദ് കെജ്രിവാൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിൻ്റെ വസതിയ്ക്ക് നേരേ ആക്രമണം നടന്നിരിക്കുന്നത്