‘ഭഗവാൻ രാമൻ ഒരിക്കലും ചുമതലകളിൽ നിന്ന് പിന്മാറിയില്ല’; അയോധ്യയിലെ ദീപോത്സവത്തിൽ പ്രധാനമന്ത്രി

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്പഥിന്റെ പേര് മാറ്റിയതിന് പിന്നിലെ പ്രചോദനം ഭഗവാൻ രാമനാണെന്നും പ്രധാനമന്ത്രി