ഏഷ്യൻ ഗെയിംസ്: സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കലും ഹരീന്ദർ പാൽ സന്ധുവും സ്വർണം നേടി

രണ്ട് കുട്ടികൾ പിറന്ന ശേഷവും കളി തുടർന്നുകൊണ്ടിരുന്ന ദീപിക ഇപ്പോൾ ഏഷ്യൻ ഗെയിംസിലെ സ്വർണ്ണ മെഡലോടെ ഇന്ത്യയുടെ യശസ്സ് ലോകത്തിനു