സർക്കാർ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; ബിഹാറിൽ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഇവിടെ ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടുകൂടി ഭക്ഷണ വിതരണം ഉടൻ നിര്‍ത്തിവച്ചു