ആണവായുധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള എല്ലാ ഡാറ്റാ കൈമാറ്റങ്ങളും നിർത്തി: റഷ്യ

അമേരിക്കയെ അറിയിക്കുന്നത് റഷ്യ അവസാനിപ്പിച്ചതായി റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു