ഭയം അനുഭവിക്കാനും പണം നൽകുന്ന യുവതലമുറ; ചൈനയിൽ തരംഗമായി ‘ഡാർക്ക് ടൂറിസം’

സാഹസികതയുടെ അതിരുകൾ തേടുന്ന യുവതലമുറയ്ക്കിടയിൽ പുതിയൊരു വിനോദസഞ്ചാര പ്രവണത തരംഗമാകുന്നു. പ്രകൃതിദുരന്തങ്ങളുടെ ഭീകരത സുരക്ഷിതമായ അന്തരീക്ഷത്തിൽ നേരിട്ട് അനുഭവിച്ചറിയാൻ പണം