സിറിയയിലെ ഡമാസ്കസ് വിമാനത്താവളം ആക്രമിച്ച് ഇസ്രായേൽ; രണ്ട് പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടൈബീരിയാസ് തടാകം എന്നും അറിയപ്പെടുന്ന ഗലീലി കടലിന്റെ ദിശയിൽ നിന്നാണ് മിസൈലുകൾ വന്നത്.