ഞങ്ങളുടെ നേതാവിന്റെ ലാളിത്യം ഭയം സൃഷ്ടിച്ചിട്ടുണ്ട്; രാഹുൽ ഗാന്ധിയെ ബിജെപി ഭയക്കുന്നു: ഡികെ ശിവകുമാർ

ജെപി നദ്ദയ്ക്ക് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നേതാവിന്റെ ലാളിത്യം ബി.ജെ.പി.യിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്