ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ചു വിളിക്കാൻ കോൺഗ്രസ് തയ്യാറാവണം: എഎ റഹിം

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ. ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും