ഇന്ത്യയാണ് എനിക്ക് എല്ലാം; കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കുമെന്ന് നടൻ അക്ഷയ് കുമാർ

1990 കളിൽ തന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു