ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടക്കുന്നത് ഗുജറാത്തില്‍; കണക്കുകൾ പുറത്തുവിട്ട് നാഷണല്‍ ക്രൈം റിക്കോഡ് ബ്യുറോ
2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.