കജോൾ എന്റെ ക്രഷ്, ലിപ് ലോക്ക് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല; ബ്രിട്ടീഷ് പാക് താരം അലി ഖാൻ

ചിത്രീകരണത്തിൽ റീടേക്കുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിന് മുമ്പ് അത് റിഹേഴ്‌സൽ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾക്ക് നാണമോ മടിയോ ഇല്ലായിരുന്നു