കരമന കൂടത്തിൽ കൊലപാതക പരമ്പര: അന്വേഷണം അട്ടിമറിക്കാൻ കോടികളുടെ ഇടപാടെന്ന് പരാതി

കരമന കൂടത്തിൽ കൊലപാതക പരമ്പരയിലെ അന്വേഷണത്തെ അട്ടിമറിക്കാനും കൊലപാതക രഹസ്യങ്ങൾ പുറത്തുവരുന്നത് തടയാനും പ്രതികൾ കോടികൾ ചെലവഴിച്ചതായി പ്രസന്നകുമാരിയുടെ പരാതിയിൽ