ഒരു കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ ഇടിച്ചത് 7 വാഹനങ്ങൾ

അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ വാഹനങ്ങൾ അതിവേഗം ഓടുകയായിരുന്നു. അവയിലൊന്ന് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു