മദ്യലഹരിയിൽ ട്രെയിൻ യാത്രക്കിടെ യുവതിയെ ശല്യപ്പെടുത്തി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു
രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു
രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു
ആം ആദ്മി അവകാശപ്പെട്ടത് തങ്ങളുടെ 10 എംഎൽഎമാരെങ്കിലും 25 രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചിരുന്നു എന്നാണ്.