12 മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ രണ്ടു പാർട്ടികളെ പിളർത്തിയ ബിജെപി

മഹാ വികാസ് അഘാടി സഖ്യമെന്നാണ് ഈ കൂട്ടുക്കെട്ട് അറിയപ്പെട്ടത്. 2019 നവംബര്‍ 28ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഇവര്‍ അധികാരത്തിലെത്തുകയും