വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും മുസ്ലിം ലീഗിന് തീവ്രവാദ നിലപാടില്ല; ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്: ആർഎസ്എസ്

ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ചയ്‌ക്കെത്തിയ സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായതായും ആർഎസ്എസ്