കളക്ഷൻ 80 കോടിയിലധികം; ‘ആർആർആർ’ ജപ്പാനിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു

ബോക്‌സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, രാം ചരണും ജൂനിയർ എൻ‌ടി‌ആറും അവതരിപ്പിക്കുന്ന ആർ‌ആർ‌ആർ ഇതുവരെ 80 കോടിയിലധികം നേടി.