പ്ലാന്റിനുള്ളിൽ കെമിക്കൽ ചോർച്ച; കൊക്കകോള ജീവനക്കാരോടും നാട്ടുകാരോടും ക്ഷമാപണം നടത്തി

അടുത്തായി ജോലി ചെയ്യുന്ന കുറച്ച് ഇലക്ട്രിക്കൽ ജീവനക്കാർ കണ്ണിനും തൊണ്ടയിലെ അസ്വസ്ഥതകൾക്കും വൈദ്യസഹായം തേടി.