സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജന്‍

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.