2011 മുതൽ 16 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു; രാജ്യസഭയിൽ കേന്ദ്രസർക്കാർ

2015-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നെങ്കിൽ 2016-ൽ 1,41,603 പേരും 2017-ൽ 1,33,049 പേരും അത്