സിനിമയിൽ നിന്ന് ഇടവേളയെടുത്തതല്ല; മനപ്പൂർവം ഒഴിവാക്കുകയായിരുന്നു; ധർമജൻ ബോൾഗാട്ടി പറയുന്നു

ജീവിതത്തിൽ ഒരവസരവും ചോദിച്ചിട്ടില്ല. അതെങ്ങനെ വരുന്നു എന്നറിയില്ല. അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ നമ്മളെ സിനിമയിലേക്ക് വിളിക്കൂ.