ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയും: ഹംഗേറിയൻ പ്രധാനമന്ത്രി

സമാധാനത്തിനായി പരിശ്രമിക്കുന്ന രാജ്യങ്ങളിലൊന്നാണ് തൻ്റെ രാജ്യമെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ഹംഗേറിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു