തുർക്കി ഭൂകമ്പം; ഘാനയിലെ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭൂകമ്പത്തിന് ഒരു ദിവസത്തിന് ശേഷം ഇയാളെ രക്ഷപ്പെടുത്തിയതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇവ തെറ്റാണെന്ന് തെളിഞ്ഞു