കെനിയയിലെ ഒരു മനുഷ്യൻ സ്വയം യേശുക്രിസ്തുവെന്ന് അവകാശപ്പെട്ടു; കുരിശിലേറ്റാൻ ഒരുങ്ങി നാട്ടുകാർ

നാട്ടുകാർ തന്നെ കുരിശിലേറ്റാൻ ഒരുങ്ങുകയാണെന്നറിഞ്ഞപ്പോൾ സിമിയുവിന് ആകെ പേടിയായി. തുടർന്നാണ് പോലീസിനെ സമീപിച്ചത്