എഐ ബോട്ട് ഉപയോഗിച്ചു സ്ത്രീകളുടെ ചിത്രങ്ങൾ നഗ്ന ചിത്രങ്ങളാക്കി മാറ്റി; മൂന്ന് പേരെ പൊലീസ് പിടികൂടി

കാസർകോട് ജില്ലയിലെ ചിറ്റാരിക്കാലിൽ സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന്