ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നു; അരിക്കൊമ്പനെ മാറ്റുക ഉൾവനത്തിലേക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ വെടി വയ്ക്കാൻ അനുകൂല സാഹചര്യം വേണം. ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ഉണ്ടായി.