ചൈനീസ് താത്പര്യങ്ങൾക്ക് അനുസരിച്ച് വാർത്ത; ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക്
തങ്ങളുടെ സ്ഥാപനത്തിന് നേരെയുള്ള ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിൽ പ്രതികരണവുമായി ന്യൂസ് ക്ലിക്ക് രംഗത്തെത്തിയിരിക്കുകയാണ്.