വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി ‘ചില്ല് ആണേ..’ ; അനുരാഗത്തിലെ ആദ്യ ഗാനം കാണാം

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.